ഇതു Astronotus ocellatus എന്ന Fresh water മത്സ്യമാണു. ഞാന്‍ ഇവയെ ഒരുപാടു വളര്ത്തിയിട്ടുണ്ട്. ഇതിനെ Oscar എന്നാണു അറിയപ്പെടുന്നത്.
പണ്ടൊരു കാലത്ത് ഈ വിഷയത്തില്‍ ഒരു ചിന്ന "Authority" തന്നെ ആയിരുന്നു. ഞാന്‍ വളര്ത്തിയ Oscarകള്‍ ഇന്നും internetല്‍ ജീവിച്ചിരിപ്പുണ്ട്. ഇത് മറ്റൊരു ചിത്രം
വേണമെങ്കില്‍ ഏതു വാക്കും ഇതിന്റെ പുറത്ത് വായിക്കാന്‍ സാധിക്കും. നിറം കൂട്ടന്‍ carotin enriched diet കൊടുത്താല്‍ മതി.
10 oscar എടുത്താല്‍ അതില്‍ ഒന്നിലെങ്കിലും ഇതുപോലെ എന്തെങ്കിലും കാണാം.
ചക്കയുടേയും, മരങ്ങളുടേയും പുറത്തു കാണുന്ന natural deformities and patterns എല്ലാം ദൈവത്തിന്റെ സൃഷ്ടിയുടെ ലക്ഷണങ്ങളായി കാണുന്ന ബുദ്ധിശൂന്യരോട് എന്തു പറയും. ഈ Autograph ഇല്ലാത്ത ബാക്കിയുള്ള സൃഷ്ടികള്‍ അപ്പോള്‍ ആരുടേതാണു്?
ഇവിടെയാണു ദൈവം സാധാരണകാരന്റെ ഇടയില്‍ വില്കപെടുന്നത്.
സുഹൃത്തേ.. നിങ്ങളുടെ ഭാഷാ പ്രയോഗങ്ങളുടെ അടിസ്ഥാനത്തില്‍ താങ്കള്‍ ഒരു മറുപടി അര്‍ഹിക്കുന്നില്ല എങ്കിലും .....ആ പ്രസ്സ് റെപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നത് "ടോമന്‍" ഫിഷ് എന്നാണല്ലോ, പിന്നെ ബുദ്ധി ശൂന്യതയുടെ കാര്യം :
2/6.സത്യനിഷേധികളെ സംബന്ധിച്ചിടത്തോളം നീ അവര്‍ക്ക് താക്കീത് നല്‍കിയാലും ഇല്ലെങ്കിലും സമമാകുന്നു. അവര്‍ വിശ്വസിക്കുന്നതല്ല.
2/7.അവരുടെ മനസ്സുകള്‍ക്കും കാതിനും അല്ലാഹു മുദ്രവെച്ചിരിക്കുകയാണ് (2). അവരുടെ ദൃഷ്ടികളിന്‍മേലും ഒരു മൂടിയുണ്ട്. അവര്‍ക്കാകുന്നു കനത്ത ശിക്ഷയുള്ളത്.
2/8.ഞങ്ങള്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിച്ചിരിക്കുന്നു എന്ന് പറയുന്ന ചില ആളുകളുണ്ട് ; ( യഥാര്‍ത്ഥത്തില്‍ ) അവര്‍ വിശ്വാസികളല്ല.
2/9.അല്ലാഹുവിനെയും വിശ്വാസികളെയും വഞ്ചിക്കുവാനാണ് അവര്‍ ശ്രമിക്കുന്നത്. ( വാസ്തവത്തില്‍ ) അവര്‍ ആത്മവഞ്ചന മാത്രമാണ് ചെയ്യുന്നത്. അവരത് മനസ്സിലാക്കുന്നില്ല.
2.10.അവരുടെ മനസ്സുകളില്‍ ഒരുതരം രോഗമുണ്ട്. തന്നിമിത്തം അല്ലാഹു അവര്‍ക്ക് രോഗം വര്‍ദ്ധിപ്പിക്കുകയും ചെയ്തു. കള്ളം പറഞ്ഞുകൊണ്ടിരുന്നതിന്‍റെഫലമായി വേദനയേറിയ ശിക്ഷയാണ് അവര്‍ക്കുണ്ടായിരിക്കുക
ഈ ചര്‍ച്ച നിര്‍ത്തരുതോ... മീനിന്റെ പുറത്ത് അല്ലാഹു എന്നു വന്നതും തക്കാളി മുറിച്ചപ്പോള്‍ 'അല്ലാഹു എന്നു കണ്ടതും അടുത്തടുത്ത് നില്‍ക്കുന്ന മരങ്ങളെ ദൂരെ നിന്ന് നോക്കിയാല്‍ 'ലാ ഇലാഹ ഇല്ലള്ളാ' എന്ന് വായിക്കാന്‍ കഴിയുന്നതുമായ രീതിയില്‍ ഒരുപാട് ചിത്രങ്ങളും മറ്റും ഇന്റര്‍നെറ്റ് വഴിയും മറ്റും പ്രചരിക്കുന്നുണ്ട്.
ഇനി ഇവയെല്ലാം ശരിയാണെന്ന് വെക്കുക. എന്തുണ്ട് കാര്യം. കുറെ അത്ഭുതങ്ങള്‍ ക്ക് പിന്നാലെ പോകാനല്ല ഖുര്‍ആന്‍ പറഞ്ഞിട്ടുള്ളത്. ഇതിനേക്കാള്‍ പതിന്മടങ്ങ് ഗൌരവമേറിയ കാര്യങ്ങള്‍ ഖുര്‍ആനില്‍ പറയുന്നുണ്ട്. അതേപ്പറ്റി ചര്‍ച്ച ചെയ്യൂ..
ജസീം, ഈ പോസ്റ്റുകൊണ്ട് എന്തെങ്കിലും പ്രയോജനമുണ്ടാകuമെന്ന് കരുതിയല്ല, ചിലരുടെ അരോപണങ്ങള്‍ക്ക് മറുപടിയായി അതിവിടെ ഇട്ടു, ചിലരുടെ ഈമാന്‍ വര്‍ദ്ധിച്ചേക്കാം, ചിലര്‍ക്ക് ഒന്നും സംഭവിക്കില്ല.. ജസീം ആവശ്യപ്പെട്ടതു പോലെ ചര്‍ച്ച ചെയ്യാന്‍ കഴിയുന്ന തരത്തിലുള്ള ധാരാളം പോസ്റ്റുകള്‍ ഫീസബീലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്, സമയക്കുറവു മൂലമാണ് പുതിയ പോസ്റ്റുകള്‍ ഇടാത്തത്.. സ്നേഹത്തോടെ
12 comments:
ഇതു Astronotus ocellatus എന്ന Fresh water മത്സ്യമാണു. ഞാന്‍ ഇവയെ ഒരുപാടു വളര്ത്തിയിട്ടുണ്ട്. ഇതിനെ Oscar എന്നാണു അറിയപ്പെടുന്നത്.
പണ്ടൊരു കാലത്ത് ഈ വിഷയത്തില്‍ ഒരു ചിന്ന "Authority" തന്നെ ആയിരുന്നു.
ഞാന്‍ വളര്ത്തിയ Oscarകള്‍ ഇന്നും internetല്‍ ജീവിച്ചിരിപ്പുണ്ട്. ഇത് മറ്റൊരു ചിത്രം
വേണമെങ്കില്‍ ഏതു വാക്കും ഇതിന്റെ പുറത്ത് വായിക്കാന്‍ സാധിക്കും. നിറം കൂട്ടന്‍ carotin enriched diet കൊടുത്താല്‍ മതി.
10 oscar എടുത്താല്‍ അതില്‍ ഒന്നിലെങ്കിലും ഇതുപോലെ എന്തെങ്കിലും കാണാം.
ചക്കയുടേയും, മരങ്ങളുടേയും പുറത്തു കാണുന്ന natural deformities and patterns എല്ലാം ദൈവത്തിന്റെ സൃഷ്ടിയുടെ ലക്ഷണങ്ങളായി കാണുന്ന ബുദ്ധിശൂന്യരോട് എന്തു പറയും. ഈ Autograph ഇല്ലാത്ത ബാക്കിയുള്ള സൃഷ്ടികള്‍ അപ്പോള്‍ ആരുടേതാണു്?
ഇവിടെയാണു ദൈവം സാധാരണകാരന്റെ ഇടയില്‍ വില്കപെടുന്നത്.
കഷ്ടം
സുഹൃത്തേ..
നിങ്ങളുടെ ഭാഷാ പ്രയോഗങ്ങളുടെ അടിസ്ഥാനത്തില്‍ താങ്കള്‍ ഒരു മറുപടി അര്‍ഹിക്കുന്നില്ല എങ്കിലും .....ആ പ്രസ്സ് റെപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നത് "ടോമന്‍" ഫിഷ് എന്നാണല്ലോ, പിന്നെ ബുദ്ധി ശൂന്യതയുടെ കാര്യം :
2/6.സത്യനിഷേധികളെ സംബന്ധിച്ചിടത്തോളം നീ അവര്‍ക്ക് താക്കീത് നല്‍കിയാലും ഇല്ലെങ്കിലും സമമാകുന്നു. അവര്‍ വിശ്വസിക്കുന്നതല്ല.
2/7.അവരുടെ മനസ്സുകള്‍ക്കും കാതിനും അല്ലാഹു മുദ്രവെച്ചിരിക്കുകയാണ് (2). അവരുടെ ദൃഷ്ടികളിന്‍മേലും ഒരു മൂടിയുണ്ട്. അവര്‍ക്കാകുന്നു കനത്ത ശിക്ഷയുള്ളത്.
2/8.ഞങ്ങള്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിച്ചിരിക്കുന്നു എന്ന് പറയുന്ന ചില ആളുകളുണ്ട് ; ( യഥാര്‍ത്ഥത്തില്‍ ) അവര്‍ വിശ്വാസികളല്ല.
2/9.അല്ലാഹുവിനെയും വിശ്വാസികളെയും വഞ്ചിക്കുവാനാണ് അവര്‍ ശ്രമിക്കുന്നത്. ( വാസ്തവത്തില്‍ ) അവര്‍ ആത്മവഞ്ചന മാത്രമാണ് ചെയ്യുന്നത്. അവരത് മനസ്സിലാക്കുന്നില്ല.
2.10.അവരുടെ മനസ്സുകളില്‍ ഒരുതരം രോഗമുണ്ട്. തന്നിമിത്തം അല്ലാഹു അവര്‍ക്ക് രോഗം വര്‍ദ്ധിപ്പിക്കുകയും ചെയ്തു. കള്ളം പറഞ്ഞുകൊണ്ടിരുന്നതിന്‍റെഫലമായി വേദനയേറിയ ശിക്ഷയാണ് അവര്‍ക്കുണ്ടായിരിക്കുക
രണ്ടാമത്തെ പടത്തില്‍ കാണ്ട മീനിന്റെ കാര്യമാണു കുട്ട. നീ ചൂടാകാതെ.
ibn subairനെ അല്ല ബുദ്ധി ശൂന്യന്‍ എന്ന് വിളിച്ചത്. ഇതെ പൊകി എടുത്ത് കൊണ്ടു നടക്കുന്ന വരെയാണു അങ്ങനെ വിളിച്ചത്.
പിന്നെ subairനായിട്ട് ഒന്നും പറയാനില്ലെ. ഞാന്‍ ഇതോക്കെ പണ്ടേ വായിച്ചതാണു.
ഇതില്‍ ആദ്യത്തെ ചിത്രത്തെ കുറിച്ചാണ് മംസി സൂചിപിച്ചത്, എന്നു കരുതുന്നു, കൈപ്പള്ളി എന്തേ അതിനെക്കുറിച്ചൊന്നും പറഞ്ഞില്ല..?
ഈ മത്സ്യത്തെ നേരില്‍ കാണത്ത S/OSubair:
അറിയുന്നതിനെ കുറിച്ചു മാത്രമല്ലെ പറയാന്‍ കഴിയു. കാണത്തതിനെ കുറിച്ചും, അനുഭവിക്കാത്തതിനെ കുറിച്ചും കണ കുണാന്ന് സംസാരിച്ച് വലിയ പരിചയം ഇല്ല.
ഇപ്പോള്‍ കാണാനും, പ്രസ്സ് റിപ്പോര്‍ട്ട് വായിക്കാനും കഴിഞ്ഞില്ലേ..? ഇനിപ്പറയ്..കൂടുതല്‍ വിവരങ്ങള്‍ക്ക് www.miraclesofislam.com
സന്ദര്‍ശിക്കാം.
ibn subair:
actually how old are you man?
കൈപ്പള്ളി....താങ്കള്‍ക്ക് അനുപമമായ ബുദ്ധി അല്ലാഹു ത ആലാ നല്‍കിയിട്ടുണ്ട്, പക്ഷേ വിവരം...?
പേരില്ലാത്ത സുബൈറിന്റെ മോനെ:
വയസ്സ് ചോദിച്ചാല്‍ വിവരക്കേടാണോ "ചേട്ട്"
ഈ ചര്‍ച്ച നിര്‍ത്തരുതോ...
മീനിന്റെ പുറത്ത് അല്ലാഹു എന്നു വന്നതും തക്കാളി മുറിച്ചപ്പോള്‍ 'അല്ലാഹു എന്നു കണ്ടതും അടുത്തടുത്ത് നില്‍ക്കുന്ന മരങ്ങളെ ദൂരെ നിന്ന് നോക്കിയാല്‍ 'ലാ ഇലാഹ ഇല്ലള്ളാ' എന്ന് വായിക്കാന്‍ കഴിയുന്നതുമായ രീതിയില്‍ ഒരുപാട് ചിത്രങ്ങളും മറ്റും ഇന്റര്‍നെറ്റ് വഴിയും മറ്റും പ്രചരിക്കുന്നുണ്ട്.
ഇനി ഇവയെല്ലാം ശരിയാണെന്ന് വെക്കുക. എന്തുണ്ട് കാര്യം.
കുറെ അത്ഭുതങ്ങള്‍ ക്ക് പിന്നാലെ പോകാനല്ല ഖുര്‍ആന്‍ പറഞ്ഞിട്ടുള്ളത്. ഇതിനേക്കാള്‍ പതിന്മടങ്ങ് ഗൌരവമേറിയ കാര്യങ്ങള്‍ ഖുര്‍ആനില്‍ പറയുന്നുണ്ട്. അതേപ്പറ്റി ചര്‍ച്ച ചെയ്യൂ..
ഞാനും കൂടാം
സസ് നേഹം
മസ്'ഗരി
ജസീം, ഈ പോസ്റ്റുകൊണ്ട് എന്തെങ്കിലും പ്രയോജനമുണ്ടാകuമെന്ന് കരുതിയല്ല, ചിലരുടെ അരോപണങ്ങള്‍ക്ക് മറുപടിയായി അതിവിടെ ഇട്ടു, ചിലരുടെ ഈമാന്‍ വര്‍ദ്ധിച്ചേക്കാം, ചിലര്‍ക്ക് ഒന്നും സംഭവിക്കില്ല..
ജസീം ആവശ്യപ്പെട്ടതു പോലെ ചര്‍ച്ച ചെയ്യാന്‍ കഴിയുന്ന തരത്തിലുള്ള ധാരാളം പോസ്റ്റുകള്‍ ഫീസബീലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്,
സമയക്കുറവു മൂലമാണ് പുതിയ പോസ്റ്റുകള്‍ ഇടാത്തത്.. സ്നേഹത്തോടെ
Post a Comment