സദ്ദാം; ഒരു യുഗത്തിന്റെ അന്ത്യം...അധിനിവേശ ശക്തികള്‍ യുഗപ്രഭാവനായ ഒരു മനുഷ്യന്റെ ജീവിതം കൂടി കവര്‍ന്നെടുത്തു, കാല്‍നൂറ്റാണ്ട് കാലം ഇന്ന് ആഭ്യന്തര കലഹങ്ങളിലും ഗൊaത്ര പോരാട്ടങ്ങളിലും അകപ്പെട്ടിരിക്കുന്ന ഇറാഖിനെ പുരോഗതിയിലേക്കും മധ്യേഷ്യയുടെ നെറുകയിലേക്കും കൈപിടിച്ചുയrത്തിയത് സദ്ദാം എന്ന ബുദ്ധിശാലിയാണ`, പോരാട്ടവീര്യത്തിന്റെ സമാനതകളില്ലാത്തെ ഒരു ഏടും അദ്ദേഹം ലോകത്തിനു നല്കി, ഇറാന് ഇസ്ലാമിക ലോകത്തിന` ഭീഷണിയായിത്തീര്‍ന്ന കാലഘട്ടത്തില്‍ അതിനെ ചെറുത്തത് സദ്ദാം എന്ന ഒറ്റയാനാണ`, 8 വര്‍ഷങ്ങള്‍ നീണ്ട പോരട്ടത്തിനൊടുവില്‍ ഇസ്ലാമിക ലോകത്തെ ഇറാന്റെ ഭീഷണിയില്‍ നിന്നും മോചിപ്പിക്കാന്‍ അദ്ദേഹത്തിന` കഴിഞ്ഞു, എ ഡി 600-700കള്‍ മുതല്‍ ഇറാഖിന്റെ ഭാഗമായിരുന്ന കുവൈത്തിനെ 1990ല്‍ വീണ്ടും ഇറാഖിനോട് കൂട്ടിച്ചേര്‍ക്കാന്‍ സദ്ദാം തുനിഞ്ഞത് ഇറാഖികളുടെ വീക്ഷണത്തില്‍ തികച്ചും ന്യായീകരിക്കത്തക്കതാണ`,
ഇസ്രയേല്‍ എന്ന ജാരസന്തതിയുടെ സുരക്ഷിതത്വത്തിനായി അമേരിക്ക അതിനെ ഒരു അവസരമാക്കിമാറ്റി, കൊളോണിയല്‍ ശക്തികള്‍ക്ക് കീഴില്‍ രണ്ടുനൂറ്റാണ്ട് അടിച്ചമര്‍ത്തപ്പെട്ട് കഴിയേണ്ടി വന്ന കേവലം 50 വര്‍ഷം മാത്രം പഴക്കമുള്ള ചരിത്രം മറന്ന ഇതര മുസ്ലിം രാജ്യങ്ങള്‍ സദ്ദാമിനെതിരില് അധിനിവേശകര്‍ക്ക് കൂട്ടുനിന്നു, ഇന്ന് പരസ്പരം പോരടിക്കുന്ന ഇറാഖിനെ കാല്‍നൂറ്റാണ്ടുകാലം സമാധാനപരമായി അടക്കിവച്ചു എന്നത് കാണുമ്പോള്‍തന്നെ ആ മനുഷ്യന്റെ വലിപ്പം മനസ്സിലാകുന്നു, കൊലക്കയറിലേക്ക് ചിരിച്ചുകൊണ്ട് നടന്നുപോയ ആ മനുഷ്യന് ജീവിച്ചിരുന്ന സദ്ദാമിനെക്കാള്‍ ശക്തനായി ലോകത്ത് നിലനില്ക്കും, രക്തസാക്ഷികളുടെ ചരിത്രവും അവരൂട്ടുന്ന ആവേശവും വിസ്മരിച്ച അധിനിവേശകര്‍ തങ്ങള്ക്കെതിരിലെ ഏറ്റവും ശക്തനായ ശത്രുവിനെയാണ` കുടം തുറന്ന` വിട്ടിരിക്കുന്നത്....
ബുഷിന്റെയും ബ്ലെയറിന്റെയും ഏരിയല്‍ ഷാരോണിന്റെയും അന്ത്യവും ഇറാഖിന്റെ മണ്ണില്‍ തന്നെയാകണമെന്നതും ഒരുപക്ഷേ വിധി കരുതിവച്ചിരിക്കുന്ന അതിശയmaaകാം.......വിട സദ്ദാം ...വിട ഒപ്പം ചങ്കൂറ്റത്തിന്റെ ഒരുപിടി ഓര്‍മ്മകള്‍ ലോകthതിനു നല്‍കിയതിന്റെ നന്ദിയും
Saturday, December 30, 2006
Subscribe to:
Post Comments (Atom)
2 comments:
നല്ല ലേഖനം ഇബ്നൂ. വിശദമായി ഇനിയും എഴുതാമായിരുന്നു എന്ന് തോന്നുന്നു.
ഈ ബ്ലോഗിന്റെ നാമം മനസ്സിലായില്ല. എന്താണ് feesabeel എന്നതിന്റെ അര്‍ത്ഥം? ബ്ലോഗിന്റെ നാമം മലയാളത്തിലാക്കണമെന്ന് അപേക്ഷിക്കുന്നു. മലയാളം ബ്ലോഗുകള്‍ക്ക് അതാണ് ഭംഗി എന്നൊരു തോന്നല്‍.
കമന്റ് നോട്ടിഫിക്കേഷന്‍ അഡ്രസ്സ് pinmozhikal@gmail.com എന്നാക്കിയാല്‍ കമന്റുകള്‍ http://groups.google.com/group/blog4comments/ എന്ന ഗ്രൂപ്പില്‍ വരും. അങ്ങിനെ ഈ ബ്ലോഗില്‍ വരുന്ന കമന്റുകള്‍ മലയാളം ബ്ലോഗേര്‍സ് മുഴുവന്‍ കാണുവാന്‍ സാധിക്കും. ഗ്രൂപ്പിലേയ്ക്ക് സ്വാഗതം.
ഫീസബീല്: അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍..(ഫീസബീല് എന്ന പോസ്റ്റ് കാണുക)
പരിഗണിക്കുന്നുണ്ട്, എല്ലാവര്ക്കും സ്നേഹത്തിന്റെയും ശാന്തിയുടെയും സമത്വത്തിന്റെയും ഈദ് ആശംസകള്‍
Post a Comment